You are Here : Home / USA News

മണപ്പറമ്പില്‍ പിക്‌നിക്‌ ജൂലൈ 12-ന്‌

Text Size  

Story Dated: Wednesday, July 09, 2014 05:51 hrs EDT

   

ഷിക്കാഗോ: മണപ്പറമ്പില്‍ ഫാമിലിയുടെ ഈ വര്‍ഷത്തെ പിക്‌നിക്‌ ക്രോട്ടണ്‍ ഓണ്‍ ഹഡ്‌സണ്‍ പാര്‍ക്കില്‍ വച്ച്‌ ജൂലായ്‌ 12-ന്‌ രാവിലെ 9 മണിക്ക്‌ നടത്തുന്നതാണ്‌. പിക്ക്‌നിക്കിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കായിക മല്‍സരങ്ങളും, സമ്മാനദാനവും ബാര്‍ബിക്യുവും ക്രമീകരിച്ചിട്ടുണ്ട്‌. എല്ലാ കുടുംബാംഗങ്ങളും തക്ക സമയത്തു എത്തിച്ചേര്‍ന്ന്‌ വിജയിപ്പിയ്‌ക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോളി ഈപ്പന്‍ 914 589 7523.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More