You are Here : Home / USA News

ആനന്ദന്‍ നിരവേലിന്‌ മയാമിയില്‍ സംഘടനകളുടെ സംയുക്ത സ്വീകരണം

Text Size  

Story Dated: Sunday, July 06, 2014 06:56 hrs UTC

ഫോമയുടെ ജനറല്‍ കൌണസില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത പുതിയ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനും ട്രഷര്‍ ജോയി ആന്റണിക്കും മയാമിയില്‍ വിവിധ സംഘടനകളുടെ സംയുക്ത സ്വീകരണം. ഫോമയുടെ മുതിര്‍ന്ന നേതാക്കളായ മാത്യുവര്‍ ഗ്ഗീസ് സി.കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിവിധ സം ഘടന ഭാരവാഹികളും ഫോമ പ്രവര്‍ത്തകരുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.