You are Here : Home / USA News

അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 02, 2014 05:48 hrs EDT

രാമപുരം അഗസ്റ്റിന്‍ കളപ്പുരയ്‌ക്കലിന്റെ ഭാര്യ അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) ജൂലൈ രണ്ടിന്‌ ബുധനാഴ്‌ച നിര്യാതയായി. മക്കള്‍: ഏലിയാമ്മ സിറിയക്‌ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), പരേതയായ വത്സമ്മ ആന്റണി, മോളി അഗസ്റ്റിന്‍ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ലീന ജോജോ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ഏബ്രഹാം അഗസ്റ്റിന്‍ (ക്യൂന്‍സ്‌ വില്ലേജ്‌), തോമസ്‌ അഗസ്റ്റിന്‍ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (ഹിക്‌സ്‌ വില്ലേജ്‌), അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്‌). സംസ്‌കാരം ജൂലൈ 7-ന്‌ സെന്റ്‌ അഗസ്റ്റിന്‌ ഫൊറോനാ ചര്‍ച്ചില്‍ നടക്കും.

 

LOCATION FOR PRAYER SERVICE:

9 Mack Ave, Hicksville, NY 11801 DATE : July 2, 2014 TIME: 7:30 PM

Mrs. Annamma Augustine Kalapurackal of Ramapuram, Kerala, India, passed away on her way to a nearby hospital in India on Wednesday, the 2nd July at about 2:45 PM (Indian Standard Time). She was 84. Mrs. Augustine was survived by her Husband, Mr. Augustine Kalapurackal, three daughters, Aleyamma Cyriac (New Hyde Park), the Late Valasamma Antony, Molly Augustine (New Hyde Park), and Leena Jojo (New Hyde Park) and four sons, Abraham Augustine (Queens Village), Thomas Augustine (New Hyde Park), Joseph Kalapurackal (Hicksville), and Augustine Kalapurackal (Garden City Park). Oppice & Prayer Services have been scheduled at Joseph Kalapurackal's residence in commeration of Mrs Annamma Augustine's sudden passing today at 2:45 PM(Indian Standard time).

 

Funeral & Burial Services: Will be held on Monday, July 7, 2014 in Kerala, India at St. Augustine Forane Church.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More