You are Here : Home / USA News

സോംഗ്‌സാ ഇനി ഗൂഗിളിലൂടെ പാടും

Text Size  

Story Dated: Wednesday, July 02, 2014 05:49 hrs EDT

മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് സോംഗ്‌സാ ഇനി ഗൂഗിളിന്. ഓണ്‍ലൈന്‍ മ്യൂസിക്ക് ബിസിനസിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പനിയായ ഗൂഗിള്‍ സോംഗ്‌സ സ്വന്തമാക്കിയിരിക്കുന്നത്. എത്ര രൂപയ്ക്കാണ് സോംഗ്‌സയെ സ്വന്തമാക്കുന്നത് എന്ന കാര്യം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More