You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷന്‍ നര്‍മ്മോല്‍സവമാക്കാന്‍ ചിരിയരങ്ങ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 01, 2014 03:44 hrs EDT

  

ഷിക്കാഗോ: ഫൊക്കാന കണ്‍വന്‍ഷനില്‍ പുതുമ നിറഞ്ഞ പരിപാടികളുമായി മുന്നേറുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ്‌ ചിരിയരങ്ങ്‌. 2014 ജൂലൈ 4.5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ചിരിയരങ്ങിനു നേതൃത്വം നല്‍കുന്നത്‌ വര്‍ഗീസ്‌ പോത്താനിക്കാട്‌ (ചെയര്‍മാന്‍), ജോസ്‌ പന്തള (കോചെയര്‍മാന്‍), ഡോക്‌റ്റര്‍ റോയ്‌ തോമസ്‌(കോ ഓര്‍ഡിനെറ്റര്‍) എന്നിവര്‍ നേതൃത്വം നല്‌കും. ഇവരോടോപ്പം സിനിമാ, കലാ, മാധ്യമ രംഗത്ത്‌ പ്രശോഭിക്കുന്ന തമ്പി ആന്റണി, ശിവന്‍ മുഹമ്മ, ജയന്‍ മുളങ്ങാട്‌ തുടങ്ങിയ സാഹിത്യകാരന്മാരേയും, സാംസ്‌കാരിക നേതാക്കളേയും അണിനിരത്തി അരങ്ങേറുന്ന ചിരിയരങ്ങ്‌ ഫൊക്കാന കണ്‍വന്‍ഷനില്‍ സുപ്രധാനമായ പരിപാടികളില്‍ ഒന്നായി മാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ പോത്താനിക്കാട്‌( ചെയര്‍മാന്‍): 9174882590 ജോസ്‌ പന്തള (കോചെയര്‍മാന്‍) 8479728058.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More