You are Here : Home / USA News

`നാട്ടുകൂട്ടത്തിന്റെ' ഉദ്‌ഘാടനം പോള്‍ പറമ്പി നിര്‍വഹിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 10:43 hrs UTC

മുരിങ്ങൂര്‍: മുരിങ്ങൂര്‍ മേലൂര്‍ ജംഗ്‌ഷനില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടല്‍ `നാട്ടുകൂട്ടത്തിന്റെ' ഉദ്‌ഘാടനം, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി നിര്‍വഹിച്ചു. വിത്സണ്‍ കാക്കശേരി, അബി കരേടന്‍, അനിരുദ്ധന്‍, ജോസ്‌ വെളിയത്ത്‌, ബാബു വടക്കംപാടന്‍, ജോസ്‌ മണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.