You are Here : Home / USA News

ബില്ലിച്ചന്‍ സ്‌കറിയ ചിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, April 05, 2014 08:41 hrs UTC

ചിക്കാഗോ: ബില്ലിച്ചന്‍ സ്‌കറിയ (49) ഏപ്രില്‍ 4-ന് ചിക്കാഗോയില്‍ നിര്യാതനായി.
കടപ്ര മാന്നാര്‍ മണലേല്‍ തുണ്ടിയില്‍ പരേതരായ പി.ജെ. സ്‌കറിയായും തങ്കമ്മയുമാണ് മാതാപിതാക്കള്‍.
ഭാര്യ: അച്ചാമ്മ സ്‌കറിയ, മക്കള്‍: ലിന്‍സി (ബ്രൗണി), ബ്രയാന്‍, ഡയാന.
സഹോദരങ്ങള്‍: പരേതയായ മേഴ്‌സിയമ്മ സ്‌കറിയ, ലീലാമ്മ സാബു, ഗ്രേസ് ജോര്‍ജ്, സാന്റിച്ചന്‍ സ്‌കറിയ, പ്രിന്‍സ് സ്‌കറിയ.
ഏപ്രില്‍ 6-ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ സീറോ മലബാര്‍ കത്തീട്രല്‍ ചര്‍ച്ചില്‍ വച്ച് പൊതു ദര്‍ശനം.
ഏപ്രില്‍ 7-ന് രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീട്രലില്‍ ബിഷപ്പ് മാര് ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള മൗണ്ട് കാര്‍മല്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.