You are Here : Home / USA News

ലോംഗ് ഐലണ്ടില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, April 04, 2014 10:56 hrs UTC

 

ലോംഗ് ഐലണ്ട്(ന്യൂയോര്‍ക്ക്) : സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് മാര്‍ച്ച് 30 ഞായറാഴ്ച നടന്നു. വികാരി റവ.ഡോ. സി.കെ. രാജന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഹാന്നോവര്‍ കമ്മ്യൂണിറ്റി ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജി.മത്തായി, ജേക്കബ് ഈപ്പന്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫോമുകള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.