You are Here : Home / USA News

നേഴ്‌സസ് നാഷണല്‍ അസ്സോസിയേഷന്‍ (നൈനാ) കണ്‍വെന്‍ഷന്‍ അറ്റ് സീ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, March 11, 2014 08:36 hrs UTC

ഫിലഡല്‍ഫിയ:  നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) കണ്‍വെന്‍ഷന്‍ അറ്റ് സീയ്ക്കുള്ളരജിസ്റ്റ്രേഷന്‍ കിക്ക് ഓഫ്നടന്നു. നൈനാ പ്രസിഡന്റ് വിമല ജോര്‍ജ്രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. നൈനാ  കണ്‍വെന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്‌പ്ലെന്‍ഡറിനെക്കുറിച്ച് (ന്യൂയോര്‍ക്ക് - കാനഡാ റൗണ്ട് ട്രിപ്)  വിമല ജോര്‍ജ് വിശദീകരിച്ചു. പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം അദ്ധ്യക്ഷയായിരുന്നു.

നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക)  കണ്‍വെന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്‌പ്ലെന്‍ഡര്‍ (ന്യൂയോര്‍ക്ക് - കാനഡാ റൗണ്ട് ട്രിപ്)  ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ. കുടുംബ സമേതമുള്ള  പഠനവും ഉല്ലാസവും ഈ ട്രിപ്പിന്റെ മുഖ്യ ധര്‍മ്മം. Theme: 'Health, Wellness, and Innovations: Recent Advances in Education, Practice, and Research.' (Contact hours will be provided) ''ഹെല്‍ത്ത്, വെല്‍നസ്സ് ആന്റ് ഇനവേഷന്‍സ്: റീസന്റ് അഡ്വാന്‍സസ് ഇന്‍ എഡ്ജ്യൂക്കേഷന്‍, പ്രാക്ടീസ് ആന്റ് റിസേര്‍ച്ച് എന്നതാണ്കണ്‍വെന്‍ഷന്‍ പ്രമേയം.

ജോര്‍ജ് നടവയല്‍ (പിയാനോ സെക്രട്ടറി), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (പിയാനോ ട്രഷറാര്‍), മറിയാമ്മ ഏബ്രാഹം (പിയാനോ വൈസ് പ്രസിഡന്റ്),  ബ്രിജിറ്റ് വിന്‍സറ്റ് (പിയാനോ പ്രസിഡന്റ് ഇമേരിറ്റസ്), ലൈലാ മാത്യൂ (പിയാനോ ജോയിന്റ് ട്രഷറാര്‍),  ബ്രിജിറ്റ് ജോര്‍ജ് (പിയാനോ എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ) സൂസന്‍ സാബൂ, മോളിയമ്മ രാജന്‍ (പിയാനോ കണ്‍വീനര്‍മാര്‍)  എന്നിവര്‍ കിക്ക് ഓഫ് യോഗം ക്രമീകരിച്ചു.

നൈനാ പ്രസിഡന്റ് വിമല ജോര്‍ജ്, എക്‌സിക്യൂടിവ് വൈസ് പ്രസിഡന്റ്തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് ടിസ്സി സിറിയക്, സെക്രട്റ്ററി ഷൈനി വര്‍ഗീസ്, ട്രഷറാര്‍ ബീന വള്ളിക്കളം, വിമലാ ബെന്നി ജോര്‍ജ് ( 201-562-0183), ഭാവനാ ഖിലാനി (551-206-5579), മറിയാമ്മ കോശി (201) 692-1539, ലെനീ ജോര്‍ജ് (973) 652-8289, തങ്കമണി അരവിന്ദന്‍ (908) 477- 9895, വര്‍ഷാ സിങ്ങ് ( 908) 389-0252, പിയാനോ ഭാരവാഹികളായ മേരി ഏബ്രാഹം (പ്രസിഡന്റ് (610-429-0927), മറിയാമ്മ ഏബ്രാഹം ( വൈസ് പ്രസിഡന്റ് 215-677-8253),  ബ്രിജിറ്റ് വിന്‍സന്റ് (പ്രസിഡന്റ് ഇമേരിറ്റസ് 215-528-9459),  വല്‍സമ്മ തട്ടാര്‍കുന്നേല്‍ (ട്രഷറാര്‍ 845-701-6139), ലൈലാ മാത്യൂ ( ജോയിന്റ് ട്രഷറാര്‍ (215-776-2199), രേണുകാ സാഹായ് ( 301) 916- 2010 എന്നിവര്‍ നേതൃത്വം നല്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.