അനിയന് ജോര്‍ജ്
103 വയസ്. ചുറുചുറുക്കൊടെയുള്ള നടത്തം.സ്വന്തം കാര്യങ്ങളും
വീട്ടുകാര്യങ്ങളും പതിവിലും ഉഷാറായി ചെയ്യുന്നു.ഞായറാഴ്ച പള്ളിയില്‍
പോകുന്നു. പത്രം വായിക്കുന്നു.ഇന്ന് നൂറ്റിമൂന്നാം വയസിലേക്ക്
പ്രവേശിക്കുന്ന തിരുവല്ലക്കാരി അച്ചാമ്മ ചെറിയാന് അഭിമാനികാനും
അഹങ്കരിക്കാനും ഒന്നുണ്ട്.തന്റെ ഏഴു മക്കളില്‍ സീമന്ത പുത്രന് തിരുവല്ല
ബേബി ഇന്ന് അമേരിക്കകാര്‍ക്ക് മാത്രമാല്ല ലോകമെമ്പാടുമുള്ള
മലയാളികള്‍ക്ക് പ്രിയങ്കരനാണ്. അമ്മയുടെ നൂറ്റിമൂന്നാം ജന്മദിനം
കൊണ്ടാടുവാന്‍ ബേബി തിരുവല്ലയില്‍
എത്തിക്കഴിഞ്ഞു.
Railway Staiion അരികെ .പണിതുടങ്ങിയ വീട്ടില്‍ പന്തല്‍
ശ്രീകുമാര്‍,സംവിധായകന് ബ്ലസി. അഡ്വ.വര്‍ഗീസ് മാമന് തുടങ്ങി കുറെ
അടുത്ത സുഹൃത്തുക്കള്‍ ചടങ്ങിനെത്തും.
അച്ചാമ്മക്ക് അമരിക്കന്‍ മലയാളികളുടെ ജന്മദിനാശംസകള്
Comments