You are Here : Home / USA News

കാരാഗ്ര്യഹലേഖനങ്ങള്‍' പുസ്‌തക പ്രകാശനം 19-ന്‌

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, January 13, 2014 01:41 hrs UTC

ഫ്‌ളോറിഡ: വേദപുസ്‌തക വിജ്ഞാനത്തിന്റെ പുതിയ തലത്തിലേക്ക്‌ വായനക്കാരനെ നയിക്കുവാന്‍ പ്രാപ്‌തമായ നിലയില്‍ എഫേസ്യര്‍ മുതല്‍ ഫിലോമോന്‍ വരെയുള്ള തിരുവചനത്തെ ആധാരമാക്കി ബ്രദര്‍ പി.എസ്‌ ഏബ്രഹാം രചിച്ച `കാരാഗ്ര്യഹലേഖനങ്ങള്‍' എന്ന പുസ്‌തകത്തിന്റെ പ്രാകാശനം 19-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ലേക്ക്‌ലാന്റ്‌ പെന്തക്കോസ്‌ത്‌ അസ്സംബ്ലി സഭാ ഓഡിറ്റോറിയത്തില്‍ (4025, Club House Road, Lakeland, Florida-33812) നടക്കും.

വേദപുസ്‌തക അദ്ധ്യായങ്ങളെ കൂടുതല്‍ അറിയുവാനും പ്രസംഗകരും, അദ്ധ്യാപകരും, വേദവിദ്യാര്‍ഥികള്‍ക്കും, വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പുസ്‌തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പാസ്‌റ്റര്‍ മോറീസ്‌ സാംസണ്‍ - 8635149981, പാസ്‌റ്റര്‍ ജേക്കബ്‌ കോശി - 8637018100, ബ്രദര്‍ പി.എസ്‌ ഏബ്രഹാം - 8633977024.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.