You are Here : Home / USA News

അന്നമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Text Size  

Story Dated: Wednesday, November 06, 2019 02:57 hrs UTC

 
 
കോട്ടയം: വയല കള്ളികുഴുപ്പില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ  (86) ന്യുയോര്‍ക്ക് കോണി ഐലന്‍ഡില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പത്തിന് ന്യുയോര്‍ക്ക് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ റോമന്‍ കാത്തലിക് പള്ളിയില്‍. പരേത പുന്നത്തുറ (കട്ടച്ചിറ) തെനംകാലായില്‍ കുടുംബാംഗം.
 
മക്കള്‍: സാലി, സേവ്യര്‍ (ന്യുയോര്‍ക്ക്), ജയിംസ്  (പെന്‍സില്‍വനിയ), ഗ്രേസി (ന്യൂസിലാന്‍ഡ്). മരുമക്കള്‍: ജോസഫ് സേവ്യര്‍ മുളങ്കാശേരില്‍ പൂഞ്ഞാര്‍ (ന്യൂയോര്‍ക്ക്), റോസിലി  പടിഞ്ഞാറേമുറിയില്‍ ഉരുളികുന്നം (പെന്‍സില്‍വാനിയ), റോയി ഫ്രാന്‍സീസ് കൂന്താനിശേരിയില്‍ ചേര്‍ത്തല (ന്യൂസിലാന്‍ഡ്).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.