You are Here : Home / USA News

എന്‍വൈഎംബിസി 56 ചീട്ട് കളി മല്‍സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Monday, November 04, 2019 02:38 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിക്കുന്ന അന്‍പത്തിയാറ് ചീട്ട് കളി മല്‍സരം നവംബര്‍ 9 ന് ന്യൂ യോര്‍ക്ക് എല്‍മണ്ടില്‍ കേരളാ സെന്ററില്‍ വെച്ച് നടത്തപെടുന്നു. ഇരുപതില്‍പരം ടീമുകള്‍ പങ്കെടുക്കുന്നു. അമേരിക്കയുടെ വിവിധ സ്‌റ്റെയിറ്റുകളില്‍ നിന്നു മലയാളി ടീമുകള്‍ മല്‍സരിക്കും.
 
വിജയികള്‍ക്ക് ക്യാഷ് പ്രൈസ്‌ കൂടാത   എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കുന്നു. ടൂര്‍ണ്ണമെന്റെ ഗ്രാന്റ സ്‌പോണ്‍സര്‍  എബ്രാഹം ഫിലിപ്പ് ആണ്. സ്‌പോണ്‍സര്‍ മാരായി ജേക്കബ് എബ്രാഹം (സജി ഹെഡ്ജ്), ജോണ്‍സന്‍ ജോണ്‍, വിന്‍സന്റ് റ്റി സിറിയക്ക്, തോമസ് കോലടി, സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.