You are Here : Home / USA News

തുണ്ടിയിൽ ബോബി അബ്രഹാം ഡിട്രോയിറ്റിൽ വാഹനാപകടത്തിൽ മരിച്ചു

Text Size  

Story Dated: Thursday, October 24, 2019 03:30 hrs UTC

 
 
 

 

 
 
 
 
സ്റ്റെർലിങ് ഹൈറ്റ്‌സ് (ഡിട്രോയിറ്റ്):ഡിട്രോയിറ്റിൽ ജ്ഞാത വാഹനമിടിച്ച് തുണ്ടിയിൽ ബോബി അബ്രഹാം (45)  മരിച്ചു .സ്‌റ്റെർലിംഗ്‌ ഹൈറ്റ് ‌സില്‍ ഒക്ടോബർ 21 ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. കോട്ടയം സ്വദേശിയാണ്  ബോബി എബ്രഹാം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വാഹനം ഓടിച്ച ആള്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ബോബി .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.