You are Here : Home / USA News

ലജി എസ്. രാജു (സാം, 40) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, October 16, 2019 04:42 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ഫിലഡല്‍ഫിയ: ലജി എസ്. രാജു (സാം, 40 വയസ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. രാജു സി. സാമുവേലിന്റേയും, സാറാമ്മ രാജുവിന്റേയും പുത്രനാണ്.
 
ഭാര്യ: മേരി മാത്യു (അനു). മകന്‍: കാസന്‍.
സഹോദരി: ലിജി രാജു. റവ.ഫാ. സിബി വര്‍ഗീസ് സഹോദരി ഭര്‍ത്താവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.