You are Here : Home / USA News

ഒഹായോ പെന്തക്കോസ്റ്റൽ അസ്സംബ്ലിയിൽ വീയപുരം ജോർജുകുട്ടിയുടെ സുവിശേഷ പ്രസംഗ പരമ്പര .സെപ്തംബര് 6 -8 വരെ

Text Size  

Story Dated: Tuesday, September 03, 2019 10:41 hrs EDT

പി പി ചെറിയാൻ 
 
ഓഹിയോ - കൊളംബസ് പെന്തക്കോസ്റ്റൽ അസംബ്ലി യുടെ ആഭിമുഖ്യത്തിൽ സെപ്തംബര് ആറു  മുതൽ എട്ടു വരെ നീണ്ടുനിൽക്കുന്ന പ്രസംഗ പരമ്പരക്ക്  അമേരിക്കയിൽ അറിയപ്പെടുന്ന സുവിശേഷ പ്രസംഗീകനും  വേദപണ്ഡിതനും നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചിയിതായവുമായ വീയപുരം ജോർജ്കുട്ടി നേത്ര്വത്വം നൽകുന്നു .
 
"കർത്താവിന്റെ വരവും അനന്തര സംഭവങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി  ആനുകാലിക സംഭവങ്ങളെ അപഗ്രഥിച്ചും മൂന്നുദിവസം നടത്തപ്പെടുന്ന പ്രഭാഷണ പരമ്പര എല്ലാ ദിവസവും വൈകീട്ട് 630 നാണു ആരംഭിക്കുന്നത് . പ്രഭാഷണം കേൾകുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി പാസ്റ്റർ ടോമി ജോസഫ് അറിയിച്ചു .
സ്ഥലം -6600 Busch  BLVD , Columbus ,ഒഹായോ 
കൂടുതൽ വിവരങ്ങൾക്കു 
 
പാസ്റ്റർ ടോമി ജോസഫ്  614 301 3336 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More