You are Here : Home / USA News

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു

Text Size  

Story Dated: Sunday, August 18, 2019 01:20 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്  ത്രിദിന വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും,  ആന്‍ ജോര്‍ജും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു. 
 
മൂന്നു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള 65 കുട്ടികള്‍ പങ്കെടുത്തു. വി.ബി.എസിനു ഇടവക വികാരി റവ.ഫാ. സന്തോഷ് മാത്യു നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് സന്ദീപ് അലക്‌സാണ്ടര്‍ സ്വാഗതവും ജോയല്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.