You are Here : Home / USA News

ഡാലസ് ബ്രദറൺ അസംബ്ലി ; മ്യൂസിക്ക് ഈവനിംഗ് ഓഗസ്റ്റ് 4ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 31, 2019 03:11 hrs UTC

ഡാലസ് ∙ ഡാലസ് ബ്രദറൺ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 ന് ഞായറാഴ്ച വൈകിട്ട് 6.30ന്  സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഡോ. ടോം ഫിലിപ്പ് തോമസ് ആന്റ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത ഗായകരും സംഗീതോപകരണ വിദഗ്ദരും പങ്കെടുക്കുന്നു. സംഗീത സായാഹ്നം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
 
കെ. സി. മത്തായി : 972 253 4621
 
വില്യം ജോൺ : 972 253 7130
 
സ്ഥലം : ഡാലസ് ബ്രദറൺ അസംബ്ലി
 
2011 പാർക്ക് സൈഡ് അവന്യു
 
ഇർവിംഗ്, ടെക്സസ്–75061

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.