You are Here : Home / USA News

അച്ചാമ്മ ഈപ്പന്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Thursday, June 06, 2019 10:53 hrs EDT

ജീമോന്‍ റാന്നി
 
ന്യൂയോര്‍ക്ക് : എറണാകുളം ഇടപ്പള്ളി മണപ്പറമ്പില്‍ പരേതനായ പി.ഇ.ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പന്‍ ( പെണ്ണമ്മ  95  വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പള്ളം ചിറയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. 30 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ താമസിച്ചു വരുകയായിരുന്നു. 
 
മക്കള്‍ : ജോളി ഈപ്പന്‍, ജോസഫ് ഈപ്പന്‍ (ജോസ്) (രണ്ടുപേരും ന്യൂയോര്‍ക്ക്) 
മരുമക്കള്‍ : ശോശാമ്മ ജോസഫ്, സാറാമ്മ ജോളി (രണ്ടുപേരും ന്യൂയോര്‍ക്ക്) 
 
കൊച്ചുമക്കള്‍: ജെസ് & മൈക്കിള്‍ ജോസഫ്, ജെനി ജോളി, ജെഫ് ജോസഫ് & മില്ലി,                           ജൂലിയ ജോസഫ്. 
 
great grandchild - Tristan Joseph (ട്രിസ്റ്റന്‍ ജോസഫ്)   
 
 
പൊതുദര്‍ശനം: ജൂണ്‍ 7 നു വെള്ളിയാഴ്ച വൈകുന്നരം 4 മുതല്‍ 9 വരെ  യോങ്കേഴ്‌സ്  സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍ വച്ച്  34, Morris tSreet, Yonkers, New York 10705.
 
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 8 നു ശനിയാഴ്ച രാവിലെ 9 മുതല്‍   യോങ്കേഴ്‌സ്  സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍.  തുടര്‍ന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Avenue, Hastings- On - Hudson, New York 10706 ) സംസ്‌കരിക്കുന്നതുമാണ്. 
 
ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.     
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 589 7523 (ജോളി)
                                                 914 837 3538 (ജോസ്)  
 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More