You are Here : Home / USA News

പമ്പ മദേഴ്‌സ് ഡേ ആഘോഷം നടത്തുന്നു

Text Size  

Story Dated: Friday, May 10, 2019 01:14 hrs UTC

സുമോദ് നെല്ലിക്കാല
 
ഫിലാഡല്‍ഫിയ:  പമ്പ അസ്സോസ്സിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷം മെയ് 11 നു വൈകിട്ട് 5 മണിക്ക് പമ്പ കമ്മ്യൂണിറ്റി സെന്റ്ററില്‍ (9726 Bustleton Ave # 1, Philadelphia, PA 19115) നടത്തപ്പെടുന്നു.
 
പ്രസ്തുത സമ്മേളനത്തില്‍ പ്രെശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തക ശ്രീമതി സിനു നായര്‍ മുഖ്യ പ്രെഭാഷണം നടത്തും. തുടര്‍ന്ന്  ഫിലാഡല്‍ഫിയയിലെ വിവിധ കലാ സാംസ്‌കാരിക പ്രെവര്‍ത്തകര്‍ ആശംസകള്‍ നേരും. അമ്മമാരേ പ്രെകീര്‍ത്തിച്ചു കുമാരി നിയ വര്‍ഗീസ് സംസാരിക്കും
 
പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ചു പുതിയ പമ്പ കമ്മ്യൂണിറ്റി സെ9റ്റര്‍ ഫണ്ട് സമാഹാരത്തി9റെ കിക്ക് ഓഫ് നടത്തപ്പെടുമെന്നു ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ മാന്‍ അലക്‌സ്  തോമസ് അറിയിച്ചു.
 
കലാ പരിപാടിയുടെ വിജയത്തിന് വേണ്ടി റോണി വര്‍ഗീസ്, ജൂലി ജേക്കബ്, രാജന്‍ സാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രെവര്‍ത്തിക്കുന്നു. ഫിലിപ്പോസ് ചെറിയാനാണ് ഭക്ഷണ ക്രെമീകരണം,
 
സമ്മേളനം വിജയകരമാക്കാന്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണം പ്രെതീക്ഷിച്ചു കൊള്ളുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്  മോഡി  ജേക്കബ്   2156670801 സുമോദ്  റ്റി  നെല്ലിക്കാല  2673228527  ജോര്‍ജ്  ഓലിക്കല്‍  2158734365
 
വാര്‍ത്ത:  സുമോദ് നെല്ലിക്കാല
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.