You are Here : Home / USA News

എം.തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം വെള്ളിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 02, 2019 08:47 hrs EDT

ഹൂസ്റ്റണ്‍: നീലഗിരി ഗുഡല്ലൂര്‍ അഴുവേലിത്തടത്തില്‍ പരേതരായ വി.സി.മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകന്‍ തോമസ് മത്തായി (എം.തോമസ്  73 വയസ്സ്)  ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ട്രിനിറ്റി മാര്‍തോമ്മ ഇടവക  സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.   
 
ഭാര്യ അന്നമ്മ തോമസ് ചെന്നീര്‍ക്കര പ്ലാവ്‌നില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. 
 
മക്കള്‍ : ഏബ് തോമസ്, അലക്‌സ് തോമസ്, ഫെലിക്‌സ് തോമസ് 
മരുമക്കള്‍ : ആന്‍ (പ്രീതി), അഞ്ജലി.
കൊച്ചുമകള്‍ : ഒലീവിയ.     
 
പൊതുദര്‍ശനം: മെയ്  3 ന് വെള്ളിയാഴ്ച വൈകുന്നേരം 5 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ( 5810, Almeda Genoa Rd, Houston, TX77048)
 
സംസ്‌കാര ശുശ്രൂഷകള്‍ മെയ്  4 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (   5810, Almeda Genoa Rd, Houston, TX 77048)
 
തുടര്‍ന്ന് സംസ്‌കാരം പെയര്‍ലാന്‍ഡ് സൗത്ത്പാര്‍ക്ക് സെമിത്തേരിയില്‍ ( 1310, N.Main St, Pearland TX, 77581) നടത്തപ്പെടുന്നതുമാണ്. 
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്, 
 
ജോസഫ് കെ. ജോസഫ്   832 731 5162  
ജോസഫ് ചെമ്മരപ്പള്ളി  832 723 6065
റജി ജോണ്‍  8327237995
 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More