You are Here : Home / USA News

മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 17, 2018 11:59 hrs UTC

ഷാര്‍ലറ്റ്: കൈരളി സത്‌സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ ഡേവിഡ്. ഡബ്ല്യൂ. ബട്‌ലര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (David W Butler High School, 1810, Matthews-Mint Hill Rd, Matthews, NC 28105) വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ സംഗീത പ്രേമികളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: www.swathithirunalfestival.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.