You are Here : Home / USA News

അമേരിക്കന്‍ മലയാളി സിറില്‍ മുകളേല്‍ രചിച്ച കഥ `മറുകന്‍' അവാര്‍ഡ്‌ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 27, 2013 06:44 hrs EDT

മിനസോട്ട: തരംഗിണി ഓണ്‍ലൈന്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ അമേരിക്കാന്‍ മലയാളിയും മിനസൊട്ടായില്‍ താമസിക്കുന്ന സിറില്‍ മുകളേല്‍ രചിച്ച മറുകന്‍ എന്ന കഥ റീഡേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌ കരസ്ഥമാക്കി. മലയാളത്തിലെ പ്രശസതരും യുവഎഴുത്തുകാരും പങ്കെടുത്ത മത്സരത്തിലെ വിജയികള്‍ക്ക്‌ ആലുവയില്‍ വച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയിതു. മറ്റു വിജയികള്‍ മനോരാജ്‌, ജോണ്‍ കോല്യാവ്‌, രാജു ഇരിങ്ങല്‍, നജിം. പ്രസ്‌തുത ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ യുവ എഴുത്തുകാരുടെ ആറു പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു. മിനെസൊട്ടാ സ്‌റ്റേറ്റ്‌ 2013 ഇന്‍റോഡ്‌സ്‌ ഫെല്ലോഷിപ്‌ കരസ്ഥമാക്കിയിരുന്നു. മറുകന്‍: http://tharamginionline.com/articles/viewarticle/323.html ഇന്നലെ കണ്ട സ്വപ്‌നം (കവിത): Malayalam Kavitha / Poem by Cyril Mukalel

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More