You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഘപ്പെടുത്തി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, September 19, 2013 06:29 hrs EDT

ഡാലസ് : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി. പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) ന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും, അവസാന ശ്വാസം വരെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവൃത്തിക്കുകയും ചെയ്ത പരേതന്‍ ലാളിത്യം കൈമുതലാക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് തന്റെ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേര്‍പാട് മൂലം കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം സംഭവിച്ചതായി തോമസ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More