You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 28-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 17, 2013 11:15 hrs EDT

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌. വിവിധ കലാപരിപാടികളോടുകുടി അരങ്ങേറുന്ന ഈ ഓണാഘോഷപരിപാടികളിലേക്ക്‌ ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച്‌ ഏവരും ഓണാഘോഷത്തില്‍ പങ്കുചേരണമെന്ന്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, കലാപരിപാടികളില്‍ പങ്കുചേരുന്നതിനും ബന്ധപ്പെടുക: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അരവിന്ദ്‌ പിള്ള (847 769 0519), വര്‍ഗീസ്‌ പാലമലയില്‍ (224 659 0911), പീറ്റര്‍ കുളങ്ങര (847 951 4476), സതീശന്‍ നായര്‍ (847 708 3279).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More