You are Here : Home / USA News

പ്രജകളെ സന്ദര്‍ശിക്കാന്‍ മാവേലി ന്യൂയോര്‍ക്കിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 16, 2013 12:23 hrs UTC

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ഏരിയയിലെ മലയാളികള്‍ അത്തപ്പൂവിന് ഓണക്കാഴ്‌ചകളുമായി മാവേലി മന്നനെ വരവേല്‍ക്കാന്‍ സെപ്‌റ്റംബര്‍ 28-ന്‌ തയാറെടുക്കുുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നാസു കൗണ്ടി ലെജിസ്ലേറ്റീവ്‌ കൗസില്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടി സെപ്‌റ്റംബര്‍ 28-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ഓണസദ്യയോടെ ആരംഭിക്കും. തുടര്‍്‌ മാവേലി മനെ ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിക്കും. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, നാസു കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്വേര്‍ഡ്‌ മംഗാനോ, അസം`ി വുമ മിഷേല്‍, ലേജിസ്ലേറ്റര്‍ റിച്ചാര്‍ഡ്‌ ജൂഡി, ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌ എിവര്‍ ഓണാശംസകള്‍ നല്‍കും. ലോംഗ്‌ ഐലന്റിലേയും സമീപ പ്രദേശങ്ങളിലേയും മലയാളികള്‍ക്കായി ഒരുക്കു ആഘോഷങ്ങളിലേക്ക്‌ കവീനര്‍ ബെഞ്ചമിന്‍ ജോര്‍ജ്‌, പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്‌ (631 462 1648), സെക്ര`റി വര്‍ഗീസ്‌ (516 302 3563), വൈസ്‌ പ്രസിഡന്റ്‌ സാബു ലൂക്കോസ്‌ (516 902 4300), ട്രഷറര്‍ ബേബി കുര്യാക്കോസ്‌ എിവര്‍ അടങ്ങിയ കമ്മിറ്റി സ്വാഗതം ചെയ്യുുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.