You are Here : Home / USA News

രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഫൊക്കാന ഉജ്വമായ വരവേല്‍പ് നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 14, 2013 12:14 hrs UTC

ചിക്കാഗോ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ ഉജ്വമായ വരവേല്‍പ് നല്‍കി. മുന്‍ മന്ത്രി പന്തളം സുധാകരനും അദ്ദേഹത്തിനൊപ്പം ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിരവധി ഫൊക്കാനാ നേതാക്കളും, സാംസ്കാരിക-സാമൂഹ്യ നേതാക്കളും സന്നിഹിതരായിരുന്നു. ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.