You are Here : Home / USA News

ഫ്രണ്ട്സ് ഓഫ് തിരുവല്ലാ കുടുംബ സംഗമത്തില്‍ ചെന്നിത്തലയും ബ്ലെസിയും പങ്കെടുക്കുന്നു

Text Size  

Story Dated: Saturday, August 31, 2013 10:14 hrs EDT

ന്യൂയോര്‍ക്ക് . അമേരിക്കയിലെ പ്രാദേശിക സംഘടനയായ ന്യു യോര്‍ക്കിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20, വെള്ളിയാഴ്ച വൈകിട്ട് 6.30നു നടത്തുന്ന കുടുംബ സംഗമത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിനിമാ സംവിധായകന്‍ ബ്ലെസി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ക്യൂന്‍സില്‍ ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍(26 നോര്‍ത്ത് ടൈസണ്‍ അവന്യൂ) വച്ചായിരിക്കും തിരുവല്ലാ സംഗമം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് തോമസ് ടി. ഉമ്മന്‍ :631-796-0064; സെക്രട്ടറി മാത്യൂ വര്‍ഗീസ് : 631-968-3268; ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് കെ. സാജന്‍ :516-775-8174; വൈസ് പ്രസിഡന്റ് അഡ്വ. സക്കറിയ കരുവേലി : 516-358-7129, ട്രഷറാര്‍ കുഞ്ഞുമാലിയില്‍ : 516-877-8052, ജോ. ട്രഷറാര്‍ ടി. വി. തോമസ് : 718-470-1974, ഫിലിപ്പ് മഠത്തില്‍ :917-459-7819, ജേക്കബ് എബ്രഹാം : 516-606-3268, എബ്രഹാം വര്‍ഗീസ് : 516-516-627, 516-627-6517, എബ്രഹാം കുരുവിള : 516-225-8461; സജി എബ്രഹാം : 917-617-3959, തിരുവല്ലാ ബേബി : 718-979-3230, ജോണ്‍ ജേക്കബ് : 516 -935-0528; ജേക്കബ് കോശി : 845-661-1424 ; തോമസ് എം. ജോര്‍ജ് : 631-462-1648 കുര്യന്‍ ടി. ഉമ്മന്‍ : 845-298-7303

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More