You are Here : Home / USA News

ഹൂസ്റ്റണ്‍ മാഗിന്റെ ഓണമഹോത്സവം സെപ്റ്റംബര്‍ 7 ശനിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 30, 2013 06:50 hrs EDT

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ഓണമഹോത്സവം ഈ വര്‍ഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച വിപുലമായ പരിപാടകളോടെ ആഘോഷിക്കുന്നു. സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടികളും, ഓണസദ്യയും ആസ്വദിക്കുന്ന എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി മാഗിന്റെ ഭാരവാഹികളായ കെന്നഡി ജോസഫ്, എബ്രഹാം ഈപ്പന്‍, മാര്‍ട്ടിന്‍ ജോണ്‍, മൈസൂര്‍ തമ്പി, ജിമ്മി കുന്നച്ചേരി, സുരേഷ് രാമകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More