You are Here : Home / USA News

2013-ലെ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 31, 2013 07:45 hrs EDT

ഷിക്കാഗോ: ആണ്ടുതോറും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തോട്ടത്തിന്റെ ഫോട്ടോയും, പച്ചക്കറികളുടെ ഇനങ്ങളും അടങ്ങിയ അപേക്ഷകള്‍ ഓഗസ്റ്റ്‌ 30-നകം സമര്‍പ്പിക്കേണ്ടതാണ്‌. വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടും മൂന്നും സമ്മാനങ്ങള്‍ കൂടാതെ പത്തിലധികം പ്രോത്സാഹന സമ്മാനങ്ങളും നല്‌കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാംസി കൊടുമണ്‍ (516 270 4302), ഗീതാ കുറുപ്പ്‌ (917 297 4014), വര്‍ഗീസ്‌ ചുങ്കത്തില്‍ (516 579 9946), ഫിലിപ്പ്‌ മഠത്തില്‍ (917 459 7819). ഇമെയില്‍: kcana2013@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More