You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 27, 2013 07:15 hrs EDT

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലാസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 3 ശനിയാഴ്ച ഗാര്‍ലന്‍ഡിലുള്ള ഗ്രേന്‍ജര്‍ റിക്രിയേഷന്‍ സെന്ററില്‍ നടക്കും. വൈകുന്നരം നാല് മുതലാണ് മത്സരങ്ങള്‍. 19 വയസ്സില്‍ താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കുമായി ഇരു ലീഗുകളിലായാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : ചെറിയാന്‍ ചൂരനാട്: 2147292132 , കെവിന്‍ മാത്യു: 2145004993, ജേക്കബ് മത്തായി: 9722683893, ഷിബു ജോണ്‍: 2142005718. വേദി :- Granger Recreation Center 1310 W Avenue F Garland, TX 75040

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More