കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന് ബിജു നാരാണന് പങ്കെടുത്തു ഗാനമേള നയിക്കും.
26 നു ശനിയാഴ്ച വൈകുന്നേരം 8:30 നു സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി.
Comments