You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 07, 2014 06:52 hrs EST

ഫീനിക്‌സ്‌: അരിസോണ മലയാളി അസോസിയേഷന്റെ `കായികമേള 2014-ന്റെ ഭാഗമായി മാര്‍ച്ച്‌ ഒന്നാം തീയതി നടത്തപ്പെട്ട ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ ഷാഗി ജോസഫ്‌, കണ്ണന്‍ രാമചന്ദ്രന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, ഡബിള്‍സില്‍ ഷാഗി ജോസഫ്‌, ഷമ്മി ജയരാജ്‌ ടീമും, കണ്ണന്‍ രാമചന്ദ്രന്‍, ബിലാ രവീന്ദ്രന്‍ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക്‌ മാര്‍ച്ച്‌ 15-ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കും. ജോസഫ്‌ വടക്കേല്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ വടകര അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More