You are Here : Home / USA News

ലീലാമ്മ ചാക്കോയുടെ നിര്യാണത്തിൽ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, March 07, 2014 04:55 hrs EST

​ഫൊക്കാന ​അഡ്വൈസറി ബോർഡ് ചെയർമാൻ, കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂ ജേർസിയുടെ സ്ഥാപകനേതാവും  രക്ഷാധികാരിയും, ന്യൂ ജേർസി സെന്റ്‌ പീറ്റെർസ് മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ്റ്,  ഇന്ത്യൻ നാഷണൽ ഓവർസീസ്‌ കോണ്‍ഗ്രസ് കേരള       ചാപ്റ്റർ പ്രസിഡന്റ്റ് തുടങ്ങിയ വിവിധ നിലകളിൽ  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ഇരവിപേരൂർ തറുവേലി മണ്ണിൽ  ടി.എസ്. ചാക്കോയുടെ പ്രിയ പത്നി  ലീലാമ്മയുടെ  നിര്യാണത്തിൽ  ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ പ്രവർത്തകരുടെ അനുശോചനവും ദുഃഖവും അറിയിക്കുന്നതായി പ്രസിഡന്റ്റ് ജെയിംസ്‌ ഇളംപുരയിടത്തിൽ, സെക്രട്ടറി ജയപ്ര കാശ് നായർ, ട്രഷറർ മത്തായി പി   ദാസ്‌, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ കുരിയാക്കോസ് തരിയൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 
        ശ്രീമതി ലീലാമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുകയും ദുഖാർതരായ  കുടുംബാംഗങ്ങൾക്ക് ഈ നഷ്ടം സഹിക്കുവാനുള്ള മനോധൈര്യം നല്കുവാനും സർവേശ്വരനോട്  പ്രാർത്ഥിക്കുകയും ചെയ്തു.  

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More