You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷന്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 01, 2014 10:33 hrs UTC

ഫീനിക്‌സ്‌: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2014-ന്റെ ഭാഗമായി ഫെബ്രുവരി 22-ന്‌ നടത്തപ്പെട്ട ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ സജീവ്‌ മാടമ്പത്ത്‌, വിവേക്‌ ദാസ്‌, ജോസഫ്‌ വടക്കേല്‍ എന്നിവര്‍ നയിച്ച ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്ക്‌ മാര്‍ച്ച്‌ 15-ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കും. ജയന്‍ നിയര്‍ ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കി. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ വടകര അറിയിച്ചതാണിത്‌.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.