You are Here : Home / USA News

ലില്ലി ഇടിക്കുള (76) നിര്യാതയായി

Text Size  

Story Dated: Sunday, February 23, 2014 07:08 hrs EST

 
 

പന്തളം: മുടിയൂര്‍ക്കോണം കൊച്ചയ്യത്ത്‌ കിഴക്കേതില്‍ പരേതനായ കെ.എം. ഇടിക്കുളയുടെ ഭാര്യ ലില്ലി ഇടിക്കുള (76) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 18-ന്‌ ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ പന്തളം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടത്തി. പരേത പന്തളം ചാലായില്‍ കുടുംബാംഗമാണ്‌.

മക്കള്‍: വില്‍സണ്‍ (കുവൈറ്റ്‌), ബീന, ബിനു.

മരുമക്കള്‍: സ്വപ്‌ന, റെജി, ജയന്‍.

സഹോദരങ്ങള്‍: പരേതനായ ജോയി, ശാമുവേല്‍, ബേബി, കുഞ്ഞുമോന്‍, കുഞ്ഞൂഞ്ഞമ്മ, രാജു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More