You are Here : Home / USA News

ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ ഞായറാഴ്‌ച സീറോ മലബാര്‍ കത്തീഡ്രലില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 15, 2014 06:19 hrs UTC

ഷിക്കാഗോ: ഫെബ്രുവരി 16-ന്‌ ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെ ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ഈ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ ഫെയറിലേക്ക്‌ എല്ലാ ഷിക്കാഗോ നിവാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സംഘാടകര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.