You are Here : Home / USA News

മക്ക മലയാളി കുടുംബ സംഗമം

Text Size  

Story Dated: Thursday, January 16, 2014 08:44 hrs EST

മക്ക: മക്ക മലയാളി കുടുംബ സംഗമം ജനവരി 17 ന് വൈകീട്ട് 4 മണിക്ക്
അല്‍ ഷിഫ ബറക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ (സാഅത്തുല്‍ ഇസ്‌ലാം) വെച്ച് നടക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും.

ടി.പി. ഹുസൈന്‍ കോയ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തും. പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ പഠന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0507332712,0509740326,0596109921.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More