You are Here : Home / USA News

സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 28ന്

Text Size  

Story Dated: Thursday, January 16, 2014 01:57 hrs EST

 

കുവൈറ്റ്: സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 28ന് നടത്തും. ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണ്‍ സ്‌റീഫന്‍ കെ. തോമസിനു നല്‍കി വികാരി ഫാ. സജു ഫിലിപ്പ് പ്രകാശനം ചെയ്തു
മാത്യൂസ് ഉമ്മന്‍, ജോര്‍ജ്ജ് പാപ്പന്‍, ജോയ് പി. ചാക്കോ, ബിജു പി. ഏബ്രഹാം, റോണി ജേക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More