You are Here : Home / USA News

കെസിബിസിയുടെ പുതിയ സാരഥികള്‍ക്ക്‌ ഫോളോ മീ ചാനലിന്റെ അനുമോദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 14, 2013 01:06 hrs UTC

കെസിബിസിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സിറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും കാര്‍ദ്ദിനാളുമായ ബസേലിയസ്‌ ക്ലീമിസ്‌ ബാവയ്‌ക്കും, വൈസ്‌ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുംതോട്ടത്തിനും ഫോളോ മീ ചാനലിന്റെ അനുമോദനങ്ങള്‍. ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ പെരുന്തോട്ടം ഫോളോ മീ ടിവിയുടെ രക്ഷാധികാരിയും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമാണ്‌. അതുപോലെ തന്നെ കര്‍ദിനാള്‍ ക്ലീമിസ്‌ കാതോലികാ ബാവയുടെ പ്രാര്‍ത്ഥനാ ആശം സ്സയും അംഗീകാരവും ഫോളോ മീ ടിവിക്ക്‌ ഉണ്ടെന്നത്‌ ഞങ്ങള്‍ ആദരവോടു സ്‌മരിക്കുന്നു. ഇവര്‍ രണ്ടു പേരും കത്തോലിക്കാ സഭയുടെ വളര്‍ച്ചക്ക്‌ ആയി വേണ്ടത്‌ ചെയ്യുമെന്നു നമുക്കെല്ലാം അറിയാം. അവരുടെ എല്ലാ കാല്‍വയ്‌പിലും ഫോളോ മീ ടി വിയുടെ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.