You are Here : Home / USA News

പൂരം സ്റ്റേജ് ഷോ 2019 നവംബർ 2 ശനിയാഴ്ച ന്യൂ ജേഴ്‌സിയിൽ !

Text Size  

Story Dated: Tuesday, October 01, 2019 03:53 hrs UTC

 


ന്യൂ ജേഴ്‌സി : പ്രമുഖ മലയാള സിനിമ താരങ്ങളും മലയാള സിനിമാ രംഗത്തെ നൃത്ത ഹാസ്യ താരങ്ങളും   പങ്കെടുക്കുന്ന സ്റ്റേജ് ഷോ 'പൂരം' ന്യൂ ജേഴ്‌സിയിൽ അരങ്ങേറുന്നു, 2019  നവംബർ രണ്ട്  ശനിയാഴ്ച  ഫ്രണ്ട്സ്  ഓഫ് ന്യൂ ജേഴ്‌സി യുടെ ആഭിമുഖ്യത്തിൽ ന്യൂ ജേഴ്‌സി എഡിസണിലുള്ള വൂഡ്ബ്രിഡ്‌ജ് ഹൈ സ്കൂളിൽ വച്ചാണ് സുരാജ് വെഞ്ഞാറമൂടും ടിനി ടോമും പ്രമുഖ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ്, സാരയുവും ഇനിയയും  പ്രമുഖ മെന്റലിസ്റ് നിപിൻ  നിരവത്ത് തുടങ്ങി അനേകം താരങ്ങൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ അരങ്ങേറുന്നത്, പ്രസ്തുത പരിപാടിയുടെ ടിക്കറ്റ് കിക്ക്‌ ഓഫ് ചടങ്ങ് കഴിഞ്ഞ ദിവസം ന്യൂ ജേഴ്‌സിയിൽ പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ  മാലിനി നായരുടെ ഉടമസ്ഥതയിലുള്ള  സൗപർണിക ഡാൻസ് അക്കാദമിയിൽ വച്ച് നടത്തപ്പെടുകയുണ്ടായി, സഹൃദയരായ ഒരു കൂട്ടം ന്യൂ ജേഴ്‌സി നിവാസികളുടെ നേതൃത്വത്തിൽ  കേരളത്തിൽ നടത്തപ്പെടുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥമാണ് ഈ ഷോ ന്യൂ ജേഴ്സിയിൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാണ് !!!
https://programtickets.com/buy_ticket.php?eveid=107225  

കൂടുതൽ വിവരങ്ങൾക്ക് :

അനിയൻ ജോർജ് : 908-337-1289
ജിബി തോമസ് : 914-573-1616
മാലിനി നായർ :732-501-8647
റോയ് മാത്യു : 908-418-8133
രാജു പള്ളത്ത് : 732-429-9529
ജെയിംസ് ജോർജ്: 973-985-8432
സുനിൽ ട്രൈസ്റ്റാർ : 917-662-1122
ബൈജു വർഗീസ് : 914-349-1559
ഷിജോ പൗലോസ് : 201-238-9654
പീറ്റർ ജോർജ് : 908-635-6766
ജേക്കബ് വർഗീസ് (ബോബി ) : 201-669-1477
ജോസഫ് ഇടിക്കുള : 201-421-5303 1

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.