You are Here : Home / USA News

വാറ്റ്ഫോർഡിൽ ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാശ്ച 27നു വൈകിട്ടു 6.30 മുതൽ

Text Size  

Story Dated: Thursday, September 26, 2019 02:45 hrs UTC

വാറ്റ്ഫോർഡ്‌ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫെല്ലൊഷിപ്പ്‌ ഒരുക്കുന്ന
ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാശ്ച 27നു വൈകിട്ടു 6.30 മുതൽ വാറ്റ്ഫോർഡ്‌ റ്റ്രിനിറ്റി ചർച്ചിൽ.... 
 
18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ്‌ യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ്‌ ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു..... പ്രാർത്തനയോട്‌ കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.