You are Here : Home / USA News

വിന്‍സി (28) അമേരിക്കയില്‍ നിര്യാതയായി

Text Size  

Story Dated: Friday, September 20, 2019 11:10 hrs EDT

ചെമ്പേരി മണ്ണംകുണ്ടിലെ മറ്റത്തിലാനിക്കല്‍ ജിന്‍റോ (യുഎസ്എ) യുടെ ഭാര്യ വിന്‍സി (28, ഐടി പ്രഫഷണല്‍, യുഎസ്എ) നിര്യാതയായി. സംസ്കാരം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി തുരുത്തിപ്പള്ളി സെന്‍റ് ജോണ്‍സ് പള്ളിയില്‍.

തുരുത്തിപ്പള്ളി വാരപ്പടവില്‍ കുടുംബാംഗമാണ്. മകള്‍: പത്തു മാസം പ്രായമായ കാതറിന്‍ ഏക മകളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More