You are Here : Home / USA News

കാല്‍ഗറിയില്‍ സംഗീത കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു

Text Size  

Story Dated: Wednesday, August 21, 2019 03:35 hrs UTC


ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാല്‍ഗറി കാവ്യസന്ധ്യ 'സംഗീത കാവ്യസന്ധ്യ' സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കുന്നു. 

സെപ്റ്റംബര്‍ ഒന്നാംതീയതി വൈകുന്നേരം 4 മുതല്‍ 7 വരെ കാല്‍ഗറി ജെനിസിസ് സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായ ഈ സംഗീതസന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 403 613 9256, 403 869 7219 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.