You are Here : Home / USA News

പൊതു ദര്‍ശനം ജൂലൈ 10 ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ

Text Size  

Story Dated: Tuesday, July 09, 2019 09:59 hrs UTC

ഡാളസ്: ഡാളസ് മലയാളികളെ ഒന്നടങ്കം ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു ജെസ്ലിന്റെ (27 വയസ്സ്) പെട്ടെന്നുണ്ടായ വേര്‍പാട് .
 
ജൂലൈ 3  ബുധനാഴ്ച ഒക്ലഹോമയില്‍ വെച്ച് മരണപ്പെട്ട ജെസ്ലിന്റെ മൃത ദേഹം തിങ്കളാഴ്ച ഡാലസില്‍ കൊണ്ട്  വന്നിട്ടുണ്ട്. 
 
മൃത ദേഹം പൊതു ദര്‍ശനത്തിനായി ജൂലൈ 10  ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 വരെ  ഗാര്‍ലണ്ടിലുള്ള സെന്റ് തോമസ് പള്ളിയില്‍ (St. Thomas Catholic Church, 4922 Rosehill Rd, Garland, TX 75043) ക്രമീകരണം ചെയ്തിട്ടുണ്ട്.
ശവസംസ്‌കാരം എറണാകുളം രാമമംഗലം സെന്റ് ജോര്‍ജ് പള്ളിയില്‍  ജൂലൈ 16  നു നടത്തപ്പെടും 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.