You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, May 17, 2019 12:44 hrs EDT

വാർത്തയും വിനോദവും  കോർത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തൻ അമേരിക്കൻ വിശേഷങ്ങളുമായി  ഇന്ത്യ യിൽ   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം 
വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് 
 
 നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
 
ഈയാഴ്ചയിലെ പ്രോഗ്രാമുകൾ :
 
 
 
വൈറ്റ്  ഹൌസിൽ  ഇഫ്‌താർ വിരുന്ന്. റമദാനെ  വരവേറ്റ്  പ്രസിഡണ്ട് ട്രംപ് . 
 
ആവേശം  വിതറിയ  മിസ്  യു  സ് എ.  
 
വെസ്റ്റ്  ചെസ്റ്റർ  മലയാളി  അസോസിയേഷ ന്റെ  വിഷു  ഈസ്റ്റർ ആഘോഷങ്ങൾ  വിവിധ  പരിപാടികളോടെ  കൊണ്ടാടി .
 
മലയാളി  അസോസിയേഷൻ  ഓഫ്  ഗ്രെയ്റ്റർ  ഫിലാഡൽഫിയ  (മാപ്പ് ) ന്റെ  നേതൃത്വത്തിൽ  മദേഴ്‌സ്  ഡേ  ആഘോഷിച്ചു .
 
പ്രതിപക്ഷ  നേതാവ്  രമേശ്  ചെന്നിത്തലക്ക്  ചിക്കാഗോ  പൗരസമിതി  സ്വീകരണം  നൽകി. 
 
അമേരിക്കയിൽ  സന്ദർശനം   നടത്തിയ  ഡോക്ടർ  ശശി  തരൂരുമായി  ഒരു  അഭിമുഖം.  
 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് 
യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More