You are Here : Home / USA News

ഐ.പി.സി കാനഡാ റീജിയന്‍ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, March 13, 2019 11:07 hrs UTC

ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയന്‍ യുവജന സംഘടനയായ പി വൈ പി എ യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റ്ര്‍ പെനിയേല്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പി വൈ പി എ കമ്മറ്റിയില്‍ ഭാരവാഹികളായി ഇവാ. ജോസഫ് തോമസ് (ആക്റ്റിംഗ് പ്രസിഡന്റ്), ബ്രദര്‍ ഷെബു തരകന്‍ (വൈസ് പ്രസിഡന്റ്), ഇവാ. ജോമറ്റ് ആര്‍ വര്‍ഗീസ് (സെക്രട്ടറി), ബ്രദര്‍. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോണ്‍ (ട്രഷറാര്‍), ബ്രദര്‍. ബ്ലെസ്സന്‍ വില്‍സന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.