You are Here : Home / USA News

സ്‌നേഹസല്ലാപം ഇന്ന്

Text Size  

Story Dated: Sunday, September 22, 2013 07:25 hrs UTC


ദുബായ്: ദുബായ് കെ.എം.സി.സി. സ്മാര്‍ട്ട് വിങ് സംഘടിപ്പിക്കുന്ന സ്‌നേഹസല്ലാപത്തില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് സംബന്ധിക്കും.കെ.എം.സി.സി. ആസ്ഥാനത്ത് ഞായറാഴ്ച രാത്രി എട്ടിനാണ് പരിപാടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.