You are Here : Home / USA News

സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ചർച്ച് ഓണം ആഘോഷിച്ചു

Text Size  

Story Dated: Tuesday, September 17, 2013 09:58 hrs UTC

ഹൂസ്റ്റണ്‍:: സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ചർച്ച് അംഗംഗൾ കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണം ആഘോഷിച്ചു. റവ. ഫാ. എം.റ്റി. ഫിലിപ്പ്, ഫാ. ഷോണ്‍ മാത്യു എന്നിവർ വിഷിഷ്ടാതിഥികളായിരുന്നു . മുതിർന്ന അംഗംഗളുടെ പഴയ ഡ്യൂവെറ്റ് ഗാന ഡാൻസ്, യുവജനംഗളുടെ നാടകം, എന്നിവ ഓണാഘോഷത്തിനു മോടി കൂട്ടി. ഓണ സദ്യയോടെ ആഘോഷം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.