You are Here : Home / USA News

മണിഡാര്‍ട്ടിന്റെ ഓണസമ്മാനം സ്വന്തമാക്കാനവസരം.

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Thursday, September 12, 2013 05:41 hrs EDT

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മണിഡാര്‍ട്ടിന്റെ ഓണാശംസകൾ. ഈ ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കുമ്പോൾ മണിഡാർട്ട്ഗ്ലോബൽ സര്‍വ്വീസസിന്റെ വെബ്സൈറ്റ്www.money2anywhere.com ലൂടെ ഗിഫ്റ്റ് കാർഡ്‌ സ്വന്തമാക്കാം. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ലോകത്തിന്റെ ഏതു കോണിലേക്കും അതിവേഗം പണമയക്കാന്‍ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് പ്രവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒക്ടോബർ 10 വരെ രണ്ടായിരം ഡോളറോ അതിനു മുകളിലോ 647168004B എന്ന കോഡ് ഉപയോഗിച്ച് പണമയക്കുന്നവർക്കാണ് ഗിഫ്റ്റ് കാർഡുകൾ ലഭിക്കുക. വിദേശത്ത് നിന്ന് പണം അയക്കുന്ന സമയത്തുള്ള നിരക്കിൽ തന്നെ (Guaranteed Exchange Rate) നാട്ടിൽ പണം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് www.money2anywhere.com ന്റെ ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.money2anywhere.com സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More